चित्रक - കൊടുവേലി

चित्रक - കൊടുവേലി

"चित्रकोऽग्निसमः पाके शोफार्शःकृमिकुष्ठहा।"

चित्रक: पाके अग्निसमः शोफा -अर्शः
कृमि - कुष्ठहा स्यात्।

"ചിത്രകോऽഗ്നിസമ: പാകേ 
ശോഫാർശ: കൃമികുഷ്ഠഹാ ."

 കൊടുവേലി പാകത്തിൽ അഗ്നിക്ക്
 തുല്യമാണ് . ശോഫം , അർശസ്സ് ,
 കൃമി , കുഷ്ഠം ഇവയെ ശമിപ്പിക്കും .

Comments