त्रिकटु - ത്രികടു

त्रिकटु - ത്രികടു

"...........एतच्च त्रयं त्रिकटुकं जयेत्॥
स्थौल्याग्निसदनश्वासकासश्लीपदपीनसान्।

एतच्च त्रयं-मरिचपिप्पलीशुण्ठ्याख्यं, त्रिकटुसंज्ञं
स्थौल्यं ,उ‌ग्निमान्द्यं ,श्वासं ,कासं श्लीपदं ,
पीनसान् जयेत् ।

"....ഏതച്ച ത്രയം ത്രികടുകം ജയേത്
സ്ഥൌല്യാഗ്നിസദനശ്വാസ
കാസശ്ലീപദപീനസാൻ "

ഈ മൂന്നും - കുരുമുളകും തിപ്പലിയും
ചുക്കും - ത്രികടു എന്ന് അറിയപ്പെടുന്നു .
സ്ഥൗല്യം , അഗ്നിമാന്ദ്യം , ശ്വാസം ,
കാസം , ശ്ലീപദം , പീനസം ഇവയെ
ശമിപ്പിക്കും .

Comments