ഉദരം രോഗം ശമിക്കാം

आरग्वधस्यमूलेन 
पाक्यं जठरनाशनम् ।
इन्दुकान्तं घृतं योज्यं
षट्पलञ्च महोदरे ॥
കൊന്നവേരിന്മേൽതൊലി ഇത് കഷായം വെച്ചു സേവിക്കുക. ഉദരം ശമിക്കും. ഇന്ദുകാന്തം, ഷൾപലം എന്നീ ഘൃതങ്ങളും സേവിക്കാം.

तिरुवोण मंगळ आशंसा
योगो वैद्यगुणानाम्
चिकित्साक्रमं - महोदरचिकित्सा
मरिचं त्वेक भागं स्यात्
द्विभागं टङ्कणं तथा ।
त्रिभागं पारतञ्चैव
विद्यात् भागं चतुर्ग्गुणम् ॥

गन्धकस्य प्रमाणन्तु
षट्भागञ्च महौषधम् ।
सर्वैरेतैस्समं कुर्यात्
जेभाळास्थि च निस्तुषम् ॥

वराक्वाथेन तत्सर्वं
त्रिदिनं साधु पेषयेत् ।
सगुळं मात्रया खादेत्
शीतमंबु तत : पिबेत् ॥

शोफगुन्मोदराष्ठीला-
प्लीहादीनाशु नाशयेत् ।
अयं विरेचनकरः
कुक्षिरोग विनाशन : ॥
കുരുമുളക് ഒരു ഭാഗം
പൊങ്കാരം രണ്ടുഭാഗം
രസം മൂന്നുഭാഗം
ഗന്ധകം നാലുഭാഗം
ചുക്ക് ആറുഭാഗം
എല്ലാം കൂടിയേടത്തോളം ശുദ്ധി ചെയ്ത നീർവ്വാളക്കുരു . എല്ലാം കൂട്ടി മൂന്നു ദിവസം ത്രിഫല കഷായത്തിൽ അരക്കു ക, ഗുളികയാക്കി ശർക്കര ചേർത്തു സേവിക്കുക. അനുപാനമായി തണുത്ത വെള്ളം കുടിക്കണം. ശോഫം ഉദരം, മുതലായവ ശമിക്കും. വിരേചനം വരും.
विरेचनौषधगणम्
निकुंभकुंभत्रिफलागवाक्षी
स्नुक्शंखिनीनीलिनितिल्वकानि ।
शम्याककम्पिल्लकहेमदुग्द्धा -
दुग्द्धञ्च मूत्रञ्च विरेचनानि ॥
നാഗാന്തിവേര്, ത്രികോല്പക്കൊന്ന, ത്രിഫല, കാട്ടുവെള്ളരിവേര്, കള്ളിവേര്, ശംഖുപുഷ്പത്തിൻവേര്, വട്ടപ്പൂന്താളിയരി, കമ്മട്ടിത്തൊലി, കൊന്നത്തൊലി, കമ്പിപ്പാലവേരിന്മേൽ തൊലി, എരുമക്കള്ളിപാൽ, പാൽ, ഗോമൂത്രം.
इति महोदर चिकित्सा

Comments