പാണ്ഡു ചികിത്സ

चिकित्साक्रमं - पाण्डुरोगचिकित्सा
यथादोषबलं तस्य
वमिरेकौ च योजयेत् ।
പാണ്ഡുരോഗിക്ക് ദോഷശക്തിക്കനുസരിച്ച്‌ വമനവിരേചനങ്ങളേയും പ്രയോഗിക്കണം.
तिन्तृणीतरुणपर्ण्णशलाका
लोहपत्रविजयापुनर्नवै : I
इक्षुविल्वसहितै: श्रृतं ज़लं
पाण्डुमाशु सगुळं विनिहन्ति ॥
പുളിഞരമ്പ് , ഇരുമ്പിൻതകിട് , കടുക്ക, തവിഴാമവേര്, കരിമ്പ്, കൂവളവേർ - ഈ കഷായം ശർക്കര മേപ്പടി ചേർത്തു സേവിക്കുക. പാണ്ഡുരോഗം ശമിക്കും.

Comments