त्रिफला - ത്രിഫലാ

त्रिफला - ത്രിഫലാ

"इयं रसायनवरा त्रिफलाऽक्ष्यामयापहा।
रोपणी त्वग्ग्दक्लेदमेदोमेहकफास्त्रजित्।"
(अ . हृ . सू ; अ . स्व . वि .)

इयं त्रिफला (आमलकी,हरीतकी ,विभीतकी )
रसायनवरा , अक्ष्यामयापहं , रोपणी , 
त्वगरोगं ,क्लेदं , मेद: , मेहं , कफास्त्रजित् च ।

"ഇയം രസായനവരാ ത്രിഫലാ
അക്ഷ്യാമയാപഹാ
രോപണി ത്വഗ്ഗദ ക്ലേദ മേദോ
മേഹ കഫാസ്രജിത്"

ത്രിഫലാ
( നെല്ലിക്കാ , കടുക്കാ , താന്നിക്കാ )
രസായനങ്ങളിൽ വെച്ച് ശ്രേഷ്ഠമാണ് .
നേത്ര രോഗത്തെ ശമിപ്പിക്കും.
വ്രണങ്ങളെ ഉണക്കും . 
ത്വഗ്രോഗം , ക്ലേദം , മേദസ്സ് ,
പ്രമേഹം , കഫ രക്ത വികാരങ്ങൾ
ഇവയെ ശമിപ്പിക്കും .

Comments