जीवन पञ्चमूलं - ജീവന പഞ്ചമൂലം

जीवन पञ्चमूलं - ജീവന പഞ്ചമൂലം

"अभीरुवीराजीवन्ती
जीवकर्षभकैः स्मृतम्॥
जीवनाख्यं तु चक्षुष्यं
 वृष्यं पित्तानिलापहम्।"

1. अभीरु
2. वीरा
3. जीवन्ती
4. जीवकं
5. ऋर्षभकं
               जीवन पञ्चमूलं।
चक्षुष्यं वृष्यं पित्तानिलापहम्।


"അഭീരുവീരാജീവന്തീ
ജീവകർഷഭകൈ: സ്മൃതം
 ജീവനാഖ്യം തു ചക്ഷുഷ്യം
 വൃഷ്യം പിത്താനിലാപഹം."

1. ശതാവരിക്കിഴങ്ങ്
2. കോവക്കിഴങ്ങ്
3. അടപതിയൻ കിഴങ്ങ്
4. ജീവകം
5. ഇടവകം
ഇവ അഞ്ചും ചേർന്നത് ജീവനപഞ്ചമൂലം .
കണ്ണിന് ഹിതമാണ്. വൃഷ്യമാണ്.
പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

Comments