കടുകെണ്ണ

 കടുകെണ്ണ
 ഉഷ്ണമായിട്ടെരിച്ചുള്ള
. കടുകെണ്ണകഫാപഹം
 കൃമികുഷ്ഠങ്ങൾ ദുർന്നാമ
 വാതങ്ങൾക്കും വിനാശകൃത്

 कटूष्णं सार्षपं तीक्ष्णं
 कफ शुद्धानिलापहम् ।
 लघु पित्ताfस्रकृत् कोठ
 कुष्ठार्शोव्रणजन्तुजित् ॥

 മറ്റൊരുമതം
 സാർഷപം കൃമിനുൽ തൈലം
 കുഷ്ഠകണ്ഡു ഹരം ലഘു:
 പിത്താസ്രദൂഷണം ഹന്തി
 മേദ: കർണ്ണശിരോഗ്രഹാൻ

 ചെങ്കടുകെണ്ണയുടെ ഗുണം
 സാർഷപേണ സമം തൈലം
 രാജികായാശ്ച കൃച്ഛ്റജിത്
 കണ്ഡൂപാമാഹരം ദദ്രു
 കൃമിനുത്തീക്ഷ്ണകം പുന:

Comments