Random Post

സമ്യക്സ്നിഗ്ദ്ധതയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാകുന്നു

वातानुलोम्यं दीप्तोऽग्निवर्चः स्निग्धमसंहतम् ।
स्नेहोद्वेगः क्लमः सम्यक्स्निग्धे, रूक्षे विपर्ययः 30
अतिस्निग्धे तु पाण्डुत्वं घ्राणवक्त्रगुदस्रव: "
( अ हृ सू स्नेहविधिमध्यायं ) 

" വാതാനുലോമ്യം ദീപ്തോऽഗ്നിവർച്ച: സ്നിഗ്ദ്ധമസംഹതം 
സ്‌നേഹോദ്വേഗ: ക്ലമ: സമ്യക്
സ്നിഗ്ദ്ധേ രൂക്ഷേ വിപര്യയ: 
അതിസ്നിഗ്ദ്ധേ തു പാണ്ഡുത്വം ഘ്രാണവക്ത്രഗുദസ്രവ: "

വായുവിന്റെ അനുലോമത , അഗ്നി
ദീപ്തി, മലം സ്നിഗ്ദ്ധമായി കട്ടയാ
വാതെ അയഞ്ഞ പാകത്തിലായി
ത്തീരുക , സ്നേഹത്തിൽ വെറുപ്പ് , 
തളർച്ച ഇവ സമ്യക്സ്നിഗ്ദ്ധതയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാകുന്നു . 
സ്നിഗ്ദ്ധത ഉണ്ടായില്ലെങ്കിൽ ലക്ഷണം
ഇതിന് വിപരീതമായിരിക്കും.
സ്നിഗ്ദ്ധതയധികമായാൽ പാണ്ഡു
ത്വവും ഘ്രാണവക്ത്രഗുദസ്രവവും 
ഉണ്ടാകും.

Post a Comment

0 Comments