രാത്ര്യാന്ധ്യം

नक्तान्ध्ये पलाशरुधिरप्रयोगः
दिनावसाने रुधिरं पलाशा -
दादाय नेत्रे सहसैव दद्यात् ।
नक्तान्ध्यमाश्वेव विजित्य जीवे -
च्चद्रातपे चाक्षरवाचक : स्यात् ॥
പകലിന്റെ അവസാനത്തിൽ
പ്ലാശിൻവൃക്ഷത്തിന്റെ കറ
യെടുത്ത് ഉടൻ തന്നെ  കണ്ണിൽ
ഒഴിച്ചാൽ രാത്ര്യാന്ധ്യം പെട്ടെന്നു
ശമിക്കുകയും നിലാവത്തു 
എഴുത്തുവായിക്കാനാവുകയും
ചെയ്യും.

Comments