മുത്തങ്ങ

मुस्तं संग्रहणीयदीपनीयपाचनीयानाम् ।
മുസ്തം സംഗ്രഹണീയദീപനീയ -
പാചനീയാനാം.
മലത്തെത്തടയുകയും അഗ്നിയെ
ദീപിയ്ക്കുകയും ആമത്തേയും
മറ്റും പചിപ്പിയ്ക്കുകയും ചെയ്യുന്ന
വയിൽ മുത്തങ്ങ ശ്രേഷ്ഠമാണ്

Comments