അർശസ്സുക്കളെ ശമിപ്പിയ്ക്കാൻ

अरुष्करश्चित्रकमूलं च 
शुष्क्कार्श : प्रशमनानाम् ।
അരുഷ്ക്കരശ്ചിത്രകമൂലം ച
ശുഷ്ക്കാർശ: പ്രശമനാനാം.
വരങ്ങ അർശസ്സുക്കളെ
ശമിപ്പിയ്ക്കുന്നവയിൽ
ചേരിൻകുരുവും കൊടുവേലി
ക്കിഴങ്ങും ശ്രേഷ്ഠമാണ്

Comments