ആട്ടിൻപാൽ

अजापयःशोषघ्नस्तन्यकररक्तसंग्रहणप्रशमनानाम् ।
അജാപയ: ശോഷഘ്നസ്തന്യകര
രക്തസംഗ്രഹണപ്രശമനാനാം.
ക്ഷയത്തെശമിപ്പിയ്ക്കുകയും
മുലപ്പാലുണ്ടാക്കുകയും
രക്തത്തെത്തടുക്കുകയും
ശമിപ്പിയ്ക്കുകയും
ചെയ്യുന്ന വയിൽ
ആട്ടിൻപാൽ - ശ്രേഷ്ഠമാണ്

Comments