അതിവിഷാ

അതിവിഷാ സംഗ്രഹണീയപാചനീയ
സർവ്വദോഷഹരാണാം .
മലത്തെത്തടയുകയും ആമത്തെ
പചിപ്പിയ്ക്കുകയും എല്ലാ ദോഷങ്ങ
ളേയും ശമിപ്പിയ്ക്കുയും ചെയ്യുന്നവ
യിൽ അതിവിടയം ഉത്തമമാണ്.
****************************************
साहित्यसंगीत कलाविहीनः
साक्षात्पशुः पुच्छविषाणशून्यः ।
तृणं न खादन्नपि जीवमान - 
स्तद्भागधेयं परमं पशूनाम् ॥

Comments