സ്നേഹത്തിന് അർഹരല്ലാത്തവർ


" न त्वतिमन्दाग्नितीक्ष्णाग्निस्थूलदुर्बलाः ॥ ६ 
ऊरुस्तम्भातिसाराऽऽमगलरोगगरोदरैः ।
मूर्च्छाच्छर्द्यरुचिश्लेष्मतृष्णामद्यैश्चपीडिताः ॥७
अपप्रसूता युक्ते च नस्ये बस्तौ विरेचने ।"
( अ हृ सू स्नेहविधिमध्यायं )

Those who should not be given Snehana therapy are -
अतिमन्दाग्नि ,तीक्ष्णाग्नि , स्थूल , दुर्बल and 
who are suffering from ऊरुस्तम्भ ,
अतिसार ,आम ,गलरोग ,गर , उदर ,मूर्च्छा ,छर्दि , अरुचि ,श्लेष्म ,तृष्ण , मद्यैश्चपीडिताः( alcoholic intoxication) अपप्रसूता ( abnormal 
delivery) and who had done nasya , 
vasti and virechana therapies.

" ന ത്വതിമന്ദാഗ്നിതീക്ഷണാഗ്നി
സ്ഥൂലദുർബലാഃ 
ഊരുസ്തംഭാതിസാരാമ
ഗളരോഗാഗരോദരൈഃ 
മൂർച്ഛാച്ഛർദ്ദ്യരുചിശ്ലേഷ്മ
തൃഷ്ണാമദ്യൈശ്ചപീഡിതാഃ 
അപപ്രസൂതാ യുക്തേ ച
നസ്യേ വസ്തൌ വിരേചനേ."

അഗ്നിമാന്ദ്യമുള്ളവർ , അത്യഗ്നിയുള്ള
വർ , അതിസ്ഥൂലർ , ദുർബലന്മാർ ,
ഊരുസ്തംഭം , അതിസാരം , ആമദോ
ഷം , കണ്ഠരോഗം , ഗരം , ഉദരം ഇവ
കൊണ്ട് പീഡിതന്മാരായിരിക്കുന്നവർ ,
വ്യാപല്ക്കരമായ വിധത്തിൽ പ്രസവി
ച്ചവൾ ഇവരും നസ്യം , വസ്തി ,വിരേച
നം ഇവ ചെയ്തിരിക്കുന്നവരും സ്നേഹ
ത്തിന് അർഹരല്ല.


Comments