अमृतोत्तरं कषायं (नागरादि कषायं)
नागरामृतहरीतकी क्रमात्
नागहस्तनयनांघ्रि भागश:
साधुसिद्धमुदकम सशर्करम
नाशयत्यखिलदोषजं ज्वरम्||
नाग refers to गज, ie,अष्ट दिक् गजानि (8 elephants in 8 directions)
हस्त refers to elephants upperlimbs (two front legs and trunk)
नयन means the eyes of the elephants .
Calculation of quantity of ingredients :-
अंघ्रि means पाद ,ie 1/4th part of said substance
नागर अमृत हरीतकी should be taken in respective order of नाग हस्त नयन and its अंघ्रि
1.So amount नागर is as of अष्ट दिक गजानि (8 elephants in 8 directions) and its अंघ्रि
ie, 8×1/4 =2 parts
2. अमृत - अष्ट दिक गजानि have 3 हस्त each(2 front legs and trunk ) ,so 24 in total. Its अंघ्रि means
24×1/4=6 parts
3. हरीतकी - अष्ट दिक गजानि have 2
नयन each,16 in total,its अंघ्रि is
16 ×1/4=4 parts:
1 . नागर : 2 parts .
2 . अमृत : 6 parts.
3 . हरीतकी : 4 parts
कषायः
अनुपान: शर्करा .
फलश्रुतिः - सर्व ज्वर , आमावात , संधिवात ।
कर्म :- आमपाचन, वेदनाहर, वातानुलोमन ,विरेचनं: ।
vitiating Kapha Doshas including chronic fever, cough, cold, sore throat, evading infections and even good for constipation and loss of appetite and the early stage of
rheumatic fever and rheumatoid arthritis .
Amrutottaram Kashayam is an Ayurvedic herbal decoction, used in the treatment of fever. It is also called Nagaradi Kashayam.
*അമൃതോത്തരം കഷായം*
*(നാഗരാദികഷായം)*
നാഗരാമൃതഹരീതകീ ക്രമാത്
നാഗഹസ്തനയനാംഘ്രി ഭാഗശ:
സാധുസിദ്ധമുദകം സശർക്കരം
നാശയത്യഖിലദോഷജം ജ്വരം
നാഗ ഹസ്ത നയനം .
നാഗം = ആന . ഇവിടെ അഷ്ടദിഗ്ഗജങ്ങൾ അതായത് 8 ആന . അഷ്ടദിഗ്ഗജങ്ങളുടെ അംഘ്രി ഭാഗം = നാലിലൊന്ന് =
= 8 × 1/4 = 2 ഭാഗം ചുക്ക് (നാഗരം )
നാഗ ഹസ്തം = ആനയുടെ മുൻ കാലുകളും
തുമ്പിക്കയ്യും . ഇവിടെ 8 ആനകളുടെ ഹസ്തം
അതായത് 8 × 3 = 24. അതിന്റെ അംഘ്രി ഭാഗം
നാലിലൊന്ന് = 24 × 1/4 = 6 ഭാഗം ചിറ്റമൃത് ( അമൃത് ).
നാഗ നയനം = ആനയുടെ കണ്ണുകൾ =
= 8 × 2 = 16 . 16 ന്റെ നാലിലൊന്ന് ( അംഘ്രി ) = 16 × 1/4 = 4 ഭാഗം കടുക്ക ( ഹരീതകി )
1 . ചുക്ക് : 2 ഭാഗം
2 .ചിറ്റമൃത് : 6 ഭാഗം
3 . കടുക്ക : 4 ഭാഗം
ഇവ കഷായം .
മേമ്പൊടി : ശർക്കര
ഫലശ്രുതി : -
സർവ്വ ദോഷജ്വരഹരം . ആമപാചനം , ആമവാതം , സന്ധിവാതം , വിരേചകം .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW