ഇരുവേലി ശ്രേഷ്ഠമാണ്

ഉദീച്യം നിർവ്വാപണദീപനീയഛർദ്ദ്യ -
തീസാരഹരാണാം .
സുഖമുണ്ടാക്കുകയും അഗ്നിയെ
ദീപ്തമാക്കുകയും ഛർദ്ദിയേയും
അതിസാരത്തേയും ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ ഇരുവേലി
ശ്രേഷ്ഠമാണ്.

Comments