കണ്ണിനു പുറമ്പട


चिञ्चापत्र स्वरसप्रयोगः
चिञ्चापत्रस्य रसं पयसा
संयोज्य घर्षितं कंसे ।
लिप्तो बहिर्न्नयनयो -
श्शमयति रागाश्रुतोदसंरंभान् ॥
പുളിയിലനീരും പാലുംകൂടി ചേർത്തു
ഓട്ടുപാത്രത്തിലാക്കി കുറുക്കി കട്ടി
യാകുമ്പോൾ വാങ്ങിവെച്ചിരുന്നു
കണ്ണിനു പുറമ്പട ഇട്ടാൽ നേത്ര രോഗം,
അശ്രുപ്രവാഹം, കുത്തിനോവ് , കണ്ണി
നുള്ള കലക്കം ഇവ ശമിക്കും.

Comments