കരിനൊച്ചിയുടെ പൂവ് - (Vitex negundo)




കരിനൊച്ചിയുടെ പൂവ് - (Vitex negundo)

കരിനൊച്ചിയുടെ പൂവ്
വിഷപിത്തകഫാപഹം
सिन्दुवारस्यकुसुमं
विषपित्तकफप्रणुत् ।

കരിനൊച്ചിയുടെ ഇല ഉണക്കിപ്പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കൊടുത്താല്‍ ഏതു പനിയും മാറും.

ശ്വാസകോശത്തില്‍ കഫം കെട്ടി വരുന്ന പനിക്ക് ഉത്തമം.

മൂത്രതടസ്സത്തോടൊപ്പം വരുന്ന പനിയ്ക്കും ഫലപ്രദം.

Comments