आरण्यतुलसीमूलादि कषायं

आरण्यतुलसीमूलादि कषायं
(स यो)
आरण्यतुळसीमूल
विष्णुक्रान्तिमहौषधै: ।
क्वाथोयं निर्हरेत् शीघ्रं
शीतिकं विषमज्वरम् ॥
കാട്ടുതുളസി വേര് 30 ഗ്രാം
വിഷ്ണക്രന്തി 20 ഗ്രാം
ചുക്ക് 10 ഗ്രാം
വെള്ളം 1 ലിറ്റർ
വറ്റിച്ച് 250 മി.ലി.
പകുതി കുറുക്കി 75 മി.ലി.
2 നേരം

Comments