ബോധക്കേടു മാറ്റുന്ന ദ്രവ്യങ്ങൾ

कैडर्यहिंगुचोरक-
पलंकषाfशोकरोहिणिवयस्था: ।
पूत्यारिमेदोजटिला -
गोलोमिवचाश्च संज्ञादा: ॥
കരിവേപ്പ്, കായം, കച്ചൂരി, 
ഞെരിഞ്ഞിൽ ,കടുകുരോഹി
ണി, നെല്ലിക്ക, കരിവേലം, മാ
ഞ്ചി, കറുക, വയമ്പ് ഇവ
ബോധക്കേടു മാറ്റുന്നതാകു
ന്നു.

Comments