गायत्र्यादि कषायं

गायत्र्यादि कषायं
(अ हृ प्र चि)
गायत्रिदार्वीकृमिह्द्वचानाम् ॥
കരിങ്ങാലിക്കാതൽ, മരമഞ്ഞൾതൊലി, വിഴാലരി,
വയമ്പ് ഇവനാലും 15 ഗ്രാം
വീതം കഴുകി കൊത്തിനുറു
ക്കി ചതച്ച് ഒരു ലിറ്റർ വെള്ള
ത്തിൽ കഷായം വെച്ച് 250
മി.ലി.ആക്കി പകുതി വീതം
കഷായം പിഴിഞ്ഞരിച്ചു കു
റുക്കി 75 മി.ലി.ആക്കി കാ
ലത്തും വൈകുന്നേരവും
ആഹാരത്തിനു അരമുക്കാൽ
മണിക്കൂർ മുമ്പ് കൊടുക്കുക.

Comments