कटुकामलकादि कषायं

कटुकामलकादि कषायं
(स यो)
कटुकामलकगुळूची
शुण्ठी३ाम्याकपल्लवैः सशिवैः ।
सिद्वं तोयं सगुळं
पीतं मलशोधनं कुरुते ॥
കടുകുരോഹിണി, നെല്ലിക്കത്തൊണ്ട്, ചിറ്റമൃത് മൊ.നീ., ചുക്ക്, കൊന്നത്തളിർ ,കടുക്കത്തൊണ്ട്, ഇവ 10 ഗ്രാം വീതം വെള്ളം ഒരു ലിറ്റർ വറ്റിച്ച് 250 മി.ലി.ആക്കി പകുതി കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി രാവിലെ കൊടുക്കുക. ബാക്കി പിറ്റേ ദിവസം രാവിലേക്കു മാറ്റി വെക്കുക.


Comments