Balapunarnavadi kashayam - बलापुनर्नवादि कषायं - ബലാപുനർന്നവാദി കഷായം

Balapunarnavadi kashayam  - बलापुनर्नवादि कषायं - ബലാപുനർന്നവാദി കഷായം

" बला पुनर्नवैरण्ड शुण्ठी गोक्षुरसाधिता
अजाक्षीरान्विता पेया भक्तरोधनिरोधिनी।" 
( सहस्रयोगं )

1. बला
2. पूनर्नव
3. एरण्डं
4. शुण्ठी
 5. गोक्षुरं
            कषायं 
  अनुपानं : अजाक्षीरम् 
  भक्तरोधं निहन्ति।

ബലാപുനർന്നവാദി കഷായം

" ബലാ പുനർന്നവൈരണ്ഡ
ശുണ്ഠീ ഗോക്ഷുരസാധിതാ
അജാക്ഷീരാന്വിതാ പേയാ ഭക്തരോധനിരോധിനീ "
( സഹസ്രയോഗം )

1. കുറുന്തോട്ടിവേര്
2. തഴുതാമവേര്
3. ആവണക്കിൻ വേര്
4. ചുക്ക്
5. ഞെരിഞ്ഞിൽ
          ഇവ കഷായം . ആട്ടിൻ പാല് ചേർത്ത് സേവിച്ചാൽ ഭക്തരോധത്തെ ശമിപ്പിക്കുന്നു .

Comments