Random Post

ഉപായ പ്രയോഗം


☆☆☆☆☆☆☆☆☆☆☆
अमविषमचिकित्स्यानाम् ॥
ആമവിഷമചികിത്സാനാം.
ചികിത്സിച്ചിട്ടു പ്രയോജന
മില്ലാത്തവയിൽ ആമവിഷം മുഖ്യമാണ്.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗം
കിടാങ്ങൾക്ക് രുചിയുണ്ടാകാൻ
തെച്ചിപ്പൂവ്, ഏലത്തരി ,ചുക്ക്, ജീരകം, ഇവ സമം ഉണക്കിപ്പൊടിച്ച് കരിമ്പിൻ നീരിൽ കുഴച്ച് നിത്യം പലവട്ടം കൊടുക്ക.രുചിക്കു പാരം നന്നു.
☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments