Random Post

കാളശാകം

ആമാശയ സമുൽഭവമായ അസുഖങ്ങളിൽ ഒരുപാട് രോഗികൾക്ക് കുറിച്ച് കൊടുത്ത കഷായമാണ് "കാളശാകാദി കഷായം". ഈ കഷായം എന്ന് പറയുന്നത് ഒരു ത്രീമെൻ ആർമി ആണ് കാരണം അതിൽ മൂന്ന് ദ്രവ്യങ്ങൾ മാത്രമേയുള്ളൂ ചിക്ക്, കടുക്ക, കറിവേപ്പില ഞെട്ട്. അതിനാൽ ഈ കാളശാകാദി കഷായത്തെക്കുറിച്ച് കുറിച്ചും ഒരു കവിതയെഴുതി അതിന് ഞാൻ ഒരു പേരും ഇട്ടു "കാളശാകം"😁

Post a Comment

0 Comments