गर्भः रक्षणमुत्तमम् ॥
Garbharaksha Kashayam or
Bhadradikashayam is good
in strained breathing, acidity
and constipation during pre
gnancy and all common pre
gnancy troubles.
Additive: Dhanvantharam
gulika.
ചെറൂളവേര്, തവിഴാമവേര്, മുന്തിരിങ്ങ കുരുനീക്കി, കുറു
ന്തോട്ടിവേര്, ജീരകം, ഞെരി
ഞ്ഞിൽ എല്ലാം സമം
12 പഴുത്ത പ്ലാവില ഞെട്ടികൂ
ടെ ഇട്ട് കഷായം തയ്യാറാക്കുക.ഗുളികയ്ക്കു പുറമെ ദാഡിമാദി ഘൃതമോ, വിദാര്യാദി ഘൃതമോ, ജീരക
മിട്ടു മൂപ്പിച്ച നെയ്യോ അല്പം
ചേർത്തു നൽകുക പതിവുണ്ട്
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW