Random Post

ചില പ്രയോഗങ്ങൾ


सन्निपातो दुश्चिकित्स्यानां ॥
സന്നിപാതോ ദുശ്ചികിത്സ്യാനാം .
ചികിത്സിയ്ക്കുവാൻ എളുപ്പമില്ലാത്തവയിൽ സന്നിപാതം മുഖ്യമണ്.

ഉപായ പ്രയോഗം
കിടാങ്ങളുടെ പനിയ്ക്കു
ചെറുവഴുതിന വേര്, ചുക്ക്, ചിറ്റമൃത് ഇവ കഷായം വെച്ച് പാൽ വീഴ്ത്തി കുറുക്കി തിപ്പലിപ്പൊടിയിട്ടു കൊടുക്ക. പനി ശമിയ്ക്കും.

Post a Comment

0 Comments