लाक्षादि चूर्णं

विषादो रोगवर्धनानाम् ।
വിഷാദോരോഗവർദ്ധനാനാം.
രോഗത്തെ വർദ്ധിപ്പിയ്ക്കുന്ന
വയിൽ വിഷാദത്തിനു മുഖ്യ
പങ്കുണ്ട്.
लाक्षादि चूर्णं
(अनुभूतं)
लज्जालु स्वरसे सम्यक्
सप्तवारं सुभावितां ।
लाक्षांपिष्ट्वाचतन्नीरे 
संशोष्याथ विचूर्णयेत् ॥
तच्चूर्णं मधुना लिह्यात्
युक्त्या वा पयसा पिबेत्।
उरक्षतेरक्तपित्ते
कासेश्वासे च यक्ष्मणि
കോലരക്ക് പൊടിച്ച് തൊട്ടാ
വാടിനീരിൽ ഏഴ് ദിവസം ഭാവ
ന ചെയ്യുക.
This may mixed in milk or
honey and administered at
the stage of spitting blood
in raktapitta, chest leison
or consumption.
Dose: 2 to 5 grams.

Comments