Random Post

ഉപായ പ്രയോഗങ്ങൾ


असौमनस्यं दुःखजननानाम् ।
അസൌമനസ്യം ദു:ഖജനനാനാം.
ദു:ഖത്തെ ഉണ്ടാക്കുന്നവയിൽ മനസ്സിൻ്റെ പരിഭ്രമം മുന്നിൽ നിൽക്കുന്നു.

ഉപായ പ്രയോഗങ്ങൾ

കിടാങ്ങൾക്കു മൂത്രം വാരാൻ (ഒഴിഞ്ഞു പോകാൻ )
കുമ്പളവള്ളി കുത്തിപ്പിഴിഞ്ഞ നീര് ആഴക്കിൽ 3 തുള്ളി എണ്ണയും പകർന്നു യോജിപ്പിച്ച് സേവിപ്പിക്കുക.

Post a Comment

0 Comments