Random Post

मधुस्नुह्यादि चूर्णं

अयथाप्राणमारंभ: प्राणोपरोधिनाम् ।
അയഥാപ്രാണമാരംഭ: പ്രാണോപരോധിനാം I
പ്രാണന്നു ഹാനിയുണ്ടാക്കുന്ന
വയിൽ ബലത്തിന്നു തക്കവ
ണ്ണമല്ലാത്ത പ്രവൃത്തി മുഖ്യമാ
ണ്.
मधुस्नुह्यादि चूर्णं
(अनुभूतं)
त्रिफलामधुकं चैव
प्रत्येकंपलभागिकं ।
कारवीद्विपलंचाथ
सर्वैस्तुल्यंमधुस्नुही ॥
चूर्णितं मधुना लिह्यात्
तिक्तकेणघृतेन वा ।
कर्षांशंतन्निहन्त्याशु
कण्डूकुष्‍ठ विसर्पकान् ॥
ത്രിഫലമൂന്നും, ഇരട്ടിമധുരം,
നാലും ഒരു പലം വീതം, കരി
ഞ്ചീരകം രണ്ട് പലം, ചീനപ്പാവ്
ആറ്പലം
This is to be taken in cases
of wounds, boils and Scabies after mixing in Tikta
ka ghrutam or honey.
Dose: 5 to 10 grams.

Post a Comment

0 Comments