परदारगमनमनायुष्याणाम् ॥
പരദാരഗമനമനായുഷ്യാണാം.
ആയുസ്സിനെ നശിപ്പിയ്ക്കുന്ന
വയിൽ അന്യൻ്റെ ഭാര്യയെ
പ്രാപിയ്ക്കുന്നത് മുഖ്യമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
पञ्चगन्ध चूर्णं
(अनुभूतं)
३ाठीमूलघनस्तुल्यै -
श्चन्दनोशीरवालकै : ।
कर्पूरवासितं चूर्णं
स्तन्यपिष्टं शिरोधृतं ॥
शिरोरुक्मदमूर्च्छादीन्
पित्तदाहभ्रमादिकान् ।
निहन्तिनिद्राना३ोपि
पञ्चगन्धमिदं हितम् ॥
ഹിമോശീരശഠീമുസ്ത
ഹ്രീബേരം പഞ്ചഗന്ധകം I
കർപ്പൂരവാസിതം ചൂർണം
സ്തന്യപിഷ്ടം ശിരോധൃതം II
ശിരോരുക്മദമൂർച്ഛാദീൻ
പിത്തദാഹഭ്രമാദികാൻ I
നിഹന്തി നിദ്രാ നാശേപി
പഞ്ചഗന്ധമിദം ഹിതം II
ചന്ദനം, രാമച്ചം, കച്ചൂരിക്കിഴ
ങ്ങ് ,മുത്തങ്ങ, ഇരുവേലി,
ഇവ ഒരുപലം വീതം, പച്ചക്കർ
പ്പൂരം ഇരുപത്തിയഞ്ച് പണമി
ട.
This is generally for external
use. Its power will be evident
if rubbed into butter or breas
t milk and dehydrated and th
en applied over the crown for ailments like pitta domin
ated insanity, giddiness, and
hot feeling in the head.
Equally effective when it is
made into a paste with equal
quantity of gooseberry powd
er in undiluted buttermilk and laid thick over the crown
The powder is good to rub
on the head too.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW