ബ്രഹ്മചര്യമായുഷ്യാണാം |
ആയുസ്സിനെ വർദ്ധിപ്പിയ്ക്കു
ന്നവയിൽ ബ്രഹ്മചര്യം മുഖ്യ
മാകുന്നു.
निंबपत्रादि चूर्णं
(अनुभूतं)
षट्पलंनिंबपत्रस्य
चूर्णितंगन्धकात्पलं ।
नि३ाायाश्चपलं चैतत्
त्वग्दोषेपरमंहितम् ॥
ഷട്പലം നിംബപത്രസ്യ
ചൂർണിതം ഗന്ധകാത് പലം I
നിശായാശ്ച പലം ചൈത്
ത്വഗ്ദോഷേ പരമംഹിതം II
വേപ്പില ഉണക്കിപ്പൊടിച്ചത്
6 പലം, നെല്ലിയ്ക്കാഗന്ധകം
1 പലം, വരട്ടു മഞ്ഞൾ പൊടി
1 പലം യോജിപ്പിക്കുക.
This is excellent is skin troub
les, and is a sure remedy for
itches anywhere on the body
especially on testicles, in the
groins and armpits. Mix in
sour buttermilk and apply or
rub over the affected parts
a while and wash off with
hot water.
In such cases, this may even
be taken in for good results.
Dose: 5 to 10 grams taken in
hot water or butter milk.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW