പൊയ്തലച്ചി ,പൊഴുതലച്ചി ,കല്ലുകൊട്ടികരുപ്പക്കൊടി ,തലവേദനവള്ളി


ദുഷ്ട വിചർച്ചികയ്ക്ക് വിധിയോടെ പൊയ്തലച്ചീ രസേ വെമ്പാടാൽ കൃത കല്ക്കമെണ്ണ തടവൂ ...(യോഗാമൃതം )

In Vicharchika swarasa of Dhanavalli along with Dineshavali as kalka prepare oil and apply externally,... (Ref:Yogamritam)

धनवल्ली
Naravelia zeylanica
Ranunculaceae

പൊയ്തലച്ചി ,പൊഴുതലച്ചി ,കല്ലുകൊട്ടി
കരുപ്പക്കൊടി ,തലവേദനവള്ളി ,
സൂത്രവള്ളി ,എരിവള്ളി, വാതക്കൊടി

Plant with penetrating smell useful,in sinusitis, cephalalgia, nasal blockages .
Very much useful in VataKaphavikaras ..

By Dr.Ajayan Sir

Comments