Random Post

അമൃതമേഹാരി ചൂർണ്ണം


रजस्वलागमनमलक्ष्मीमुखानाम् ॥
രജസ്വലാഗമനമലക്ഷ്മീ മുഖാ
നാം II
അശ്രീകരങ്ങളിൽ രജസ്വലയെ (തീണ്ടാർന്നിരിയ്
ക്കുന്നവളെ) സംഗമിയ്ക്കൽ
മുഖ്യമാണ്'
☆☆☆☆☆☆☆☆☆☆☆☆☆
अमृतमेहारि चूर्णं
(अनुभूतं)
अमृताधात्रिरात्रीणाम्
समं मेहारिमूलकं ।
सञ्चूर्णययुक्त्या संसेव्यं
मेहे द्र्ष्टफलं हितत् ॥
അമൃതമേഹാരി ചൂർണം
(അനുഭൂതം )
അമൃതാധാത്രിരാത്രീണാം
സമം മേഹാരി മൂലകം |
സഞ്ചൂർണ്യയുക്ത്യാസംസേവ്യം
മേഹേ ദൃഷ്ടഫലം ഹി തത് II
ചിറ്റമൃത് ഒരു ഭാഗം
നെല്ലിക്ക ഒരു ഭാഗം
വരട്ടുമഞ്ഞൾ ഒരു ഭാഗം
ഏകനായകവേര് മൂന്നു ഭാഗം
☆☆☆☆☆☆☆☆☆☆☆☆☆
This is of proven effect in
diabetes and is excellent to
reduce urine sugar and weak
ness and useful in bladder
ailments.
Dose: 3 to 10 grams. To be
taken in buttermilk, hot wate
r, Dhanwanthara ghrutham,
Dhanwantharam avarthi (41
or 101), vasthyamayanthaka
m, suitable Kashayam or Asavam (Lodrasava etc.)

Post a Comment

0 Comments