ദശമൂലരസായനം

 मिथ्यायोगो व्याधिमुखानाम् ।
മിഥ്യായോഗൊ വ്യാധിമുഖാനാം I
രോഗകാരണങ്ങളിൽ മിഥ്യായോഗം കാലാർത്ഥ കർ
മങ്ങളുടെ അസമ്യഗ്യോഗം
മുഖ്യകാരണമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
द३ामूलरसायनं
(अनुभूतं)
द३ामूलवृषाश्ण्ठी दारुजीरकधान्यकै:
कषायं३ार्करायुक्तंत्रिजातंजीरकद्वयं
त्रिकटूजातिपुष्पाणांपलंकर्पूरमम्बरं
जाहकेकुंकुमंकुष्ठं चूर्णं लेहत्वमागतं
सर्व वायु कफं हन्ति श्वासकासौ च
पीनसं
अरोचकाग्निमाद्यौचवमीजठररोग हृत्
ദശമൂലരസായനം
(അനുഭൂതം )
ദശമൂലവൃഷാശുണ്ഠീ
ദാരുജീരകധാന്യകം
കഷായം ശർക്കരായുക്തം
ത്രിജാതം ജീരകദ്വയം
ത്രികകടുജാതി പുഷ്പാണാം
പലം കർപ്പൂരമമ്പറും
യവാദ് കുങ്കുമം കൊട്ടം
ചൂർണം ലേഹ്യേന പൂജിതം
സർവം വായു കഫം ഹന്തി
പീനസം കുരയേങ്ങലും
അരോചകാഗ്നിമാന്ദ്യൗ ച
വമീ ജoരരോഗവും
നഷ്ടമാക്കീടുവാൻ സാരം
ദശമൂലരസായനം.
ദശമൂലം പത്ത്, ആടലോടക
വേര്, ചുക്ക്, ദേവതാരം, ജീര
കം ,കൊത്തമ്പാലയരി ഇവ
ഒരുപലം വീതം ഏഴര ഇടങ്ങ
ഴി തിളച്ച വെള്ളത്തിൽ കഷാ
യം വെച്ച് കുറുക്കി ഏഴര നാഴി
യാക്കി പിഴിഞ്ഞരിച്ചതിൽ
പതിനഞ്ചുപലം പഞ്ചസാര
കലക്കിയരിച്ച് അടുപ്പത്തു
വെച്ചു കുറുക്കി ഇളക്കി
സാന്ദ്രപാകമായാൽ, ഏലത്ത
രി, ഇലവർങ്ഗം, തമാലപത്രം,
ജീരകം, കരിഞ്ചീരകം, ചുക്ക്,
കുരുമുളക്, തിപ്പലി, ജാതിക്ക,
ജാതിപത്രിക, കൊട്ടം ഇവ 4
കഴഞ്ചു വീതം പൊടിച്ച് ശീല
പ്പൊടിയാക്കി വെവ്വേറെ തൂക്കിയെടുത്ത് മുൻപറഞ്ഞ
പാവിൽ ചേർത്തിളക്കി വാങ്ങി ആറിയാൽ അമ്പർ
ഒരു പണമിട, യവാദ് രണ്ടു
പണമിട, കുങ്കുമം നാല് പണ
മിട, കസ്തൂരി രണ്ട് പണമിട, പച്ചപ്പുഴുക് നാല് പണമിട, പ
ച്ചക്കർപ്പൂരം അരതോല ഇവ
യും ചേർത്ത് നല്ലപോലെ ഇള
ക്കിയോജിപ്പിക്കുക .
Excellent in vayu and nerve
disorders like catches, con-
sumption, asthma, chronic
fever, voice constraint and
all inrregular movements of
vayu.
May be taken before or after
meals.
Dose: 5 to 10 grams or in
repeated doses of 2 grams.
द३ामूलरसायनम्
यह अवलेह प्रातः पथ्य आहार विहा

Comments