पाठादि गुलिक


उद्दालकान्नं रूक्षणीयानाम् ॥
ഉദ്ദാളകാന്നം രൂക്ഷണീയാനാം I
രൂക്ഷതയുണ്ടാക്കുന്നവയിൽ കാട്ടുവരകരികൊണ്ടുള്ള ഭക്ഷണം ശ്രേഷ്ഠമാണ്.

पाठादि गुलिक 
( अनुभूतं)
पाठा गरलिकामूलं सर्पगन्धोग्रगन्धयो:
दार्वीत्वक् हिंगुलशुनंचार्ङ्गेरी च कटुत्रयं
कङ्कुष्ठंकृष्णवैकुण्ठंअंबष्ठामुकुलंत्रुटी :
रास्नाजमोजाकस्तूरी समां३ाविधृतानि मान्
सिन्धुवार रसे पिष्ट्वागुलिकामाषमानि
का
बालपीडासु सर्वासु ग्रहण्यांच विशिष्य ते ॥
പാടക്കിഴങ്ങ്, കരളേയവേര്,
അമൽപ്പൊരി, വയമ്പ്, മരമ
ഞ്ഞൾതൊലി, കായം, വെളു
ത്തുള്ളി, പുളിയാരില ,ചുക്ക്,
കുരുമുളക്, തിപ്പലി, കണ്ടിവെ
ണ്ണ, കരിന്തുമ്പ വേര്, അമ്പാഴ
ത്തിൻ മൊട്ട്, ഏലത്തരി ,അര
ത്ത, അയമോദകം, കസ്തൂരി
എല്ലാം സമം എടുത്ത് കരി
നൊച്ചിയില നീരിൽ അരച്ച് ഉഴുന്നു മണി പ്രമാണം ഗുളിക
ഉരുട്ടുക... 
An excellent pill useful in
grahanidosha and convulsio
ns in children. This does not
work so quickly as Nirgundy
adi or kompanchadi, but has
lasting effect. The other two
give immediate and later
effect.
In grahanidosha, Physicians
generally use Pathadi.
For ailments from breast
milk defects, this is superior.
To be taken in the appropriate decoction as additive. 

Comments