Random Post

ചില പ്രയോഗങ്ങൾ

अग्निरामस्तंभ३ाीत शूलोद्वेष्टक प्र३ामनानां ।
അഗ്നിരാമസ്തംഭശീതശൂലോദ്വേഷ്ടക പ്രശമനാ നാം .
ആമം, സ്തംഭം, ശീതം, വേദന. വരിയും പോലെയുള്ള വേദന എന്നിവയെ ശമിപ്പിയ്ക്കുന്നവയിൽ ചൂട് അഗ്ര്യമാണ്.
ഉപായപ്രയോഗങ്ങൾ
1) കുട്ടികൾക്ക് മൂത്ര ദ്വാരത്തിലൂടെ അരിച്ചാന്തു പോലെ വീഴുകിൽ.
ചെറുവൂള ഇടിച്ചു പിഴിഞ്ഞുകഞ്ഞി വെച്ചു കൊടുക്കുക.
ഞെരിഞ്ഞിലും ചെറുവൂള അരിയും ഇട്ട് കഞ്ഞി വെച്ചു കൊടുക്കുക.

Post a Comment

0 Comments