☆☆☆☆☆☆☆☆☆☆☆☆☆
गर्भिणी तीक्ष्णौषधव्यवायव्यायाम -
वर्जनीयानां ॥
ഗർഭിണീ തീക്ഷ്ണൌഷധവ്യ
വായവ്യായാമവർജനീയാനാം.
തീക്ഷ്ണമായ ഔഷധവും
മൈഥുനവും വ്യായാമവും
പാടില്ലാത്തവരിൽ ഗർഭിണി
പ്രഥമസ്ഥാനത്താണ്.
☆☆☆☆☆☆☆☆☆☆☆☆☆ ഉപായ പ്രയോഗങ്ങൾ
കിടാങ്ങളുടെ ചുമയ്ക്ക്
തുമ്പപ്പൂ ജീരകം ചുക്കു
മേലത്തരിയുമെന്നിവ I
പചിച്ച വെള്ളം തേൻകൂട്ടി
സേവിച്ചാൽ ചുമനാശനം II
☆☆☆☆☆☆☆☆☆☆☆☆☆
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW