Random Post

आरद्रक घृतम् / ആവിൽ - Ulmus rubra

आरद्रक घृतम्
( स यो )
आरद्रकस्वरसप्रस्थं
रजनीप्रस्थमेवच ।
घृतं द्विकुडबं दद्यात्
तत्समं क्षीरमेव च ॥
कल्कार्थं योजयेत् सम्यक्
कुंभिकुंभनिकुंभकम् ।
एतत् विपचितं सर्पि :
कुंभकामिलनाशनम् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
ആവിൽ - Ulmus rubra
ആവിൽക്കുരുന്നു സരകൃ-
ദ്ദീപനം കഫവാതജിത് .
दीपना : कफवातघ्ना -
श्चिरिविल्वांकुरास्सरा : ।

ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം. ഇംഗ്ലീഷിൽ Indian Elm എന്ന് അറിയപ്പെടുന്നു Ulmus rubra എന്നാണ്‌ ശാസ്ത്രീയ നാമം.ആവൽ എന്നും വിളിക്കുന്നു. സംസ്കൃതത്തിൽ ചിരിബില്വഃ, കരഞ്ജഃ എന്നും, തമിഴിൽ അയ എന്നുമാണ്‌ പേര്‌.ഇലകൊഴിയും വനമേഖലകളിലാണ്‌ സാധാരണയായി കണ്ടു വരുന്നത്.

Post a Comment

0 Comments