विळाल् चित्रमूलादि कषायं / കുമ്പളത്തില

विळाल् चित्रमूलादि कषायं
( स यो गुन्मं )
विडङ्गचित्रयोर्मूलं
पारिभद्रपलाशयो : ।
त्वक्, शुण्ठीतिलमेतेषां
क्वाथो गुल्मनिषूदनम् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
കുമ്പളത്തില
കുമ്പളത്തിലതിക്തോഷ്ണം
ശീതമാകയുമുണ്ടതു
കളഞ്ഞിടും ജ്വരാഷ്ഠീല -
വാതാനാഹങ്ങളെ ദ്രുതം
'ഹൃദ്യമാകയുമുണ്ടേറ്റം
ലഘുവാകയുമുണ്ടതു .
कूष्माण्डवल्ली दोषघ्नी
परिदाहविनाशिनी ।
मूत्रकृच्छ्रप्रशमनी
सन्निपातज्वरापहा ॥
वल्लीफलानां प्रवरं
വല്ലീഫലാനാം പ്രവ രം
കൂശ്മാണ്ഡം വാത പിത്തജിത്
വസ്തിശുദ്ധികരം വൃഷ്യം
സ്വാദുപാകരസം ഗുരു
ശീർണ്ണവൃന്തന്തു ദോഷഘ്നം
പഥ്യം ചേതോവികാരി ണാം
മറ്റൊരു മതം
കൂശ്മാണ്ഡം ബ്യം ഹണം ശീതം
ഗുരു പിത്താസ്ര വാതജിത്
ബാലം പിത്താപഹം ശീതം
മദ്ധ്യമം കഫകാരകം പക്വം നാതി ഹിമം സ്വാദു
സാരകം ദീപനം ലഘു
വസ്തിശുദ്ധികരം ചേതോ -
രോഗ ദോഷത്രയാപഹം

Comments