नीलीदळादि केरतैलं / പൊന്നാവീരം

नीलीदळादि केरतैलं
( प्रयोगसमुच्चयं - लूताविष प्रकरणम् )
नीलीसुरसनिर्गुण्डी -
रसे पक्वं पुराणजं ।
घृतं वा केरजं युज्यात्
चन्दनामययष्टिभि : ॥
व्योषाश्वगन्धालशुनैर् -
गोपीगरळिकानतै : ।
पानाभ्यङ्गैर्निहन्त्याशु
लूताविषमशेषत: ॥
गोपी र्‍ शारिबा
गरळिका र्‍ करळकं
☆☆☆☆☆☆☆☆☆☆
ഗുണപാഠം
പൊന്നാരവീരം
പൊന്നാരവീരം കളയും
കൃമികാസകഫങ്ങളെ
कृमिकासकफोत्क्लेदान्
कासमर्द्दो जयेत्सर : ।
☆☆☆☆☆☆☆☆☆☆

Kasamarda
Senna occidentalis 
(Cassia occidentalis) 
പൊന്നാവീരം
Tamil :Nattamtakarai 
Flowers : Kasa shwasa urdhvavadanuth 
Leaf : Kasamardha dalam ruchyam vrshyam kasa vrshasranuth kushtagna, Kandughna 
Root : kasahara, Kushtagna, Vatahara
Good leafy vegetable


സംസ്കൃത നാമം :കാസമർദ്ദ - അരിമർദ്ദ - കാസാരി - കർക്കശ - 

പ്രയോഗം :ഇല - വിത്ത് - വേര് 

ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കണ്ടു വരുന്നു. പൊന്നാവീരം എന്നും പേരുണ്ട്.

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു സസ്യമാണ് ഊളൻ തകര അധവാ പൊന്നാവീരം. ചതുപ്പുകളിലും പുഴയോരത്തും വഴിയോരക്കും എല്ലാം ഇത് ധാരാളമായി കാണപ്പെടുന്നു. രണ്ടടി മുതൽ അഞ്ചടി വരെയോ അതിൽ കൂടുതലോ ഉയരത്തിൻ കാണപ്പെടുന്നു ഇതിന്റെ ഇല തിരുമ്മിയാൽ ഒരു ദുർഗന്ധം ഉണ്ടാകും. ഇതിന്റെ ഇലയും വിത്തും പൂവും വേരും തൊലിയും എല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. 

രസം - തിക്തം , മധുരം 
ഗുണം - ലഘു 
വീര്യം - ഉഷ്ണം 
വിപാകം - മധുരം 

ഇത് ചർമ്മ രോഗത്തിലും മന്തു രോഗ ത്തിലും കഫ വാത രോഗങ്ങൾക്കും മൂത്ര ദോഷത്തിനും ശൽകങ്ങൾ പോലെ ത്വക്കിൽ ഉണ്ടാകുന്ന (മൊരി ) രോഗത്തിന്നും ഉപയോഗിച്ചു വരുന്നു

Comments