चेम्परत्यादि तैलं/केरतैलं
( बालचिकित्सा)
जपापत्रं बिल्वपत्रं
पारन्ती नागवल्लिका ।
कृष्णाख्यतुलसी नीली
वशिनी तामलक्यपि ॥
एकैकपलमेतैषां
सम्यक् संक्षुद्य वारिणा ।
निष्पीड्य तद्रसप्रस्थे
कर्षांशं जीरकद्वयम् ॥
कल्कीकृत्य पचेतैलं
कुडबं तिलसंभवम् ।
बालानामिदमभ्यङ्गात्
सर्ववीसर्प्पनाशनम् ॥
വശിനി = മുക്കുറ്റി
☆☆☆☆☆☆☆☆☆☆
പാടത്താളി
പാടത്താളിമതൃത്തുള്ളൂ
കുഷ്ഠജിന്മേഹനാശനം
कफपित्तहरी तिक्ता
पाठा दीपनपाचनी ।
ग्राहिणी ज्वर दुर्न्नाम
ग्रहणीदोषहृल्लघु: ॥
"പാടക്കിഴങ്, /പാടവള്ളി /പാടത്താളി "(Cyclea peltata )എന്ന ഔഷധി. തിക്തരസ പ്രധാനമായത്കൊണ്ട് ആയുർവേദം എന്നെ ബഹുതിക്ത്ത :എന്നുവിളിക്കുന്നു.
പടർന്നു വളരുന്ന ദുർബലമായ കാണ്ഡമുള്ള ഒരു സസ്യമാണ് ഞാൻ. തണ്ടും ഇലയും രോമിലമാണ്, വേര് തടിച്ചതും വളവുകളുള്ളതുമാണ്. വേര്, ഇല ഇവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ. മലമ്പ്രദേശങ്ങൾ, ഇലപൊഴിയും കാടുകൾ, പാഴ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒക്കെ വളരുന്നു.
വേരിന്മേൽ തൊലിയിൽ സിസാമിൻ, ഹയാറ്റിൻ, പരീരിന് എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. വേരിൽ ബർമാന്നലൈൻ എന്ന ആൽക്കലോയിഡും ഉണ്ട്.
അത് രക്തംശുദ്ധി ഉണ്ടാക്കുന്നു, വിഷം, ചർമ്മരോഗങ്ങൾ ഇവ ശമിപ്പിക്കിന്നു, മൂത്രവസ്തിയിലെ കല്ല് അൽപ്പാൽപ്പമായി പൊടിച്ചു കളയുന്നു. മാംസപേശികൾക്ക് അയവ് വരുത്തുകയും വേദന ഇല്ലാതാക്കുകയും ചെയുന്നു. കഫരോഗങ്ങൾ ശമിപ്പിക്കും
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW