Random Post

विल्वंपाचोट्यादि तेलं

विल्वंपाचोट्यादि तेलं
( स यो तै प्र)
बिल्वं लोध्राळिदूर्वामृतविधृत रसे
तुल्यधात्रीकषाये
मञ्जिष्ठामांसिपत्रं त्रुटिनतहिमरुक्
पद्मकं दारुसेव्यम् ।
यष्टीचोचाश्वगन्धाजलमपि च कप्यो
कल्कयित्वाथ तैलं
तुल्यक्षीरं पचेत्तत् सकलमपि शिरो -
नेत्रजान् हन्ति रोगान् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
വെളുത്ത അമ്പഴം
വെളുത്ത അമ്പഴത്തിന്റെ
തളിരിന്റെ ഗുണങ്ങൾ പോൽ
ദീപനം വാതപിത്തഘ്നം
ശക്തിയുള്ളോന്നിതെത്രയും
ഗ്രഹണീസരണങ്ങൾക്കു
വേരിന്മേൽതൊലിയത്ഭുതം
अंबष्ठी पल्लवं ज्ञेय -
मग्निकृद्वातपित्तनुत् ।
ग्रहण्यामतिसारे च
हितं तन्मूलवल्कलम् ॥
☆☆☆☆☆☆☆☆☆☆

Post a Comment

0 Comments