विडाल्वेरादि कषायं -തിരുതാളികൾ

विडाल्वेरादि कषायं
( स यो शूल )
विडङ्गमूलशिखरी
भूसुरं विश्वभेषजम् ।
कुलथलशुनं बिल्व -
मग्निमन्धं त्रिपर्णि च ॥
एरण्डमूलस्फोट्याख्य-
मजमोजं श्रृतं जलम् ।
स हिंगुलवणं क्षारं
पिप्पलीचूर्णमिश्रितम् ॥
कषायं निर्हरेत् शीघ्रं
शूलानां हितमुत्तमम् ।
☆☆☆☆☆☆☆☆☆☆
തിരുതാളികൾ
തിരുതാളികൾ രണ്ടിന്നും
ഗുണം സൌഭാഗ്യവർദ്ധനം
പിത്തത്തിനെ ശമിപ്പിക്കും
വർദ്ധനം കഫവാത യോ:
പ്രസവിക്കാത്ത നാരീണാം
ഗർഭോൽപത്തിക്കുമത്ഭുതം.
लक्ष्मी : पित्तहरा ज्ञेया
वातश्लेष्मविवर्द्धना ।
सौभाग्यगर्भजननी
महालक्ष्मीश्च तत्समा ॥
महालक्ष्मि = നറുന്താളി
लक्ष्मि= തിരുതാളി

ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.

ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം

തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും

Comments