वरिनेल्लुतिप्पल्यादि कषायं
( स यो मूत्रकृच्छ्रम् )
मुनिभक्त : पिप्पली वसुकमेला
तृणपञ्चमूलकतकं श्वदंष्ट्रया I
वनयूथि यष्टि भद्रिक कृतं श्रृतं
क्वाथं हितं कृच्छ्रिषु सिताघृतोत्कटम् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
കയ്യന്ന്യം / കഞ്ഞുണ്ണി
കയ്യന്ന്യം കച്ചെരിച്ചുള്ള
ലഘുഷ്ണം ശ്ലേഷ്മനാശനം
കാസശ്വാസങ്ങളെത്തീർക്കു
മുത്തമം വർണ്ണകേശയോ :
ശോഫപാണ്ഡുജ്വരഹരം
ശോധനം കഫപിത്ത ജിൽ
ബുദ്ധിയെതെളിയിപ്പിച്ചു
വർദ്ധിപ്പിക്കാനിതു ത്തമം
कासश्वासहरं कण्ठ्यं
कटुतिक्तरसं लघु ।
श्लेष्मघ्नमुष्णं केश्यञ्च
भृङ्गं वर्णप्रसादनम् ॥
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW