ചന്ദ്രശൂരാദി കഷായം


ചന്ദ്രശൂരാദി കഷായം

(അനുഭൂതം AVS)
ചന്ദ്രശൂരാത്ചതു: ശാണം
കേതകീമൂലതസ്തഥാ
ഭൂസ്തൃണോശിഗ്രുമൂലാച്ച
മുഷ്കകാച്ച വിഡംഗത:
പൃഥക് ദ്വിശാണം സംക്ഷുദ്യ
പാചയേൽ സലിലെ ഭിഷക്
ഏതദുന്മൂലയേൽ ശീഘ്രം
കൃമിസ്തജ്‌ജാൻ തഥാമയാൻ II
അളവീര (കൃമിശത്രു)   3 ക
ചെറുകൈതവേര്         3 ക
ചെങ്ങണവേര്               1.5 ക
മുരിങ്ങവേര്                   1.5 ക
മുളബ്ലാശിൻതൊലി       1.5 ക
വിഴാലരി                         1.5 ക

Comments