ബൃഹത് ആറുകാലാദിതൈലം

ബൃഹത് ആറുകാലാദിതൈലം

കഞ്ഞുണ്ണി  450 ഗ്രാം
ചിറ്റമൃത്        450 ഗ്രാം
കൊഴുപ്പ.     450 ഗ്രാം
കറുക.         450 ഗ്രാം
ഉഴിഞ്ഞ.      450 ഗ്രാം
ശതാവരിക്കിഴങ്ങ് 450 ഗ്രാം
കദളിവാഴക്കിഴങ്ങ് 120 ഗ്രാം
എണ്ണ.            750 ഗ്രാം
നെയ്യ്              250 ഗ്രാം
പാൽ.            1 ലിറ്റർ
കഞ്ഞുണ്ണി (കയ്യോന്നി ) മുതൽ ശതാവരി കൂടി 6 കൂട്ടം
മരുന്നുകൾ 4 ഇടങ്ങഴി തിളച്ച
വെള്ളത്തിൽ 3 തവണ ഇടിച്ചു
പിഴിഞ്ഞരിച്ച്, കദളിവാഴക്കിഴ
ങ്ങു് അരച്ചുകലക്കി എണ്ണയും
നെയ്യും ചേർത്ത് ദിവസേന തി
ളപ്പിച്ച് 4-ാം ദിവസം പാലും
ചേർത്ത് കാച്ചി അരക്കു മുറു
കിയ പാകത്തിലരിക്കുക
* മഞ്ഞപ്പിത്തം വന്ന് തലയ്ക്കും ദേഹത്തിലും ഉഷ്ണം കൊണ്ട് എരിപൊരി
സഞ്ചാരം ഉള്ളവർക്ക് തേച്ച്
പച്ചവെള്ളത്തിൽ മുങ്ങിക്കു
ളിയ്ക്കുവാൻ ഉപദേശിച്ചിരു
ന്നത്.

Comments