ഇന്തുപ്പ്കാണ ചൂർണ്ണം

ഇന്തുപ്പ്കാണം ചൂർണ്ണം
(INDUPPUKANAM CHOORNAM)

ഇന്തുപ്പ് ഒരു കഴഞ്ച്,അയമോദകം രണ്ടു കഴഞ്ച്,തിപ്പലി നാലു കഴഞ്ച്,കടുക്കത്തോട് ആറു കഴഞ്ച്.ഇവ പൊടിച്ച് ചൂടുവെള്ളത്തിലോ പുളിച്ചമോരിലോ കഴിക്കുക.ഗ്രഹണിക്കു മാത്രമല്ല വയറിന്റെ മറ്റു പ്രശ്നങ്ങൾക്കും നല്ലത്

Comments