ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത്


Dathura.

 Ummam in malayalam

ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവൻ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌. സംസ്കൃതത്തിൽ ഇതിന്റെ പേര്‌‌ ധുർധുരം എന്നാണ്‌. പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്, എങ്കിലും വെള്ളനിറത്തിൽ പൂക്കൾ ഉണ്ടാകുന്നവയും നീലയിൽ കറുപ്പ് നിറം ചേർന്നിട്ടുള്ളയുമാണ്‌ സാധാരണ കേരളത്തിൽ കാണപ്പെടുന്നത്. 

Comments