താർ താവൽ


താർ താവൽ

Scientific name: Spermacoce articularis

പൊതുവെ ഈ ചെടിയെ മരുന്നിനെടുക്കുന്നവരും, അറിയുന്നവരും വളരെ കുറവ്.

മുറിവിനും ചതവിനും ക്ഷയത്തിനും തല്ല് കൊണ്ടകേടിനും ഫലപ്രദമാകുന്നതും ,മൂത്രതടവ് മാറുന്നതിനും, പല തൈല യോഗങ്ങളിൽ ചേരുന്നതും. മുറിവെണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതുമായ താർ താവൽ.

Comments